Close

മുൻകാല സംഭവങ്ങൾ

ചിത്രങ്ങളില്ല

ആരോഗ്യ ഇൻഷുറൻസ്: കാർഡ് പുതുക്കൽ

തിരുവനന്തപുരം നഗരസഭാ പരിധിയിലെ അണമുഖം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് വെള്ളി, ശനി (ഏപ്രിൽ 27, 28) ദിവസങ്ങളിൽ കണ്ണമ്മൂല എൽ.പി. സ്‌കൂളിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.

  • തുടക്കം: 27/04/2018
  • അവസാനം: 28/04/2018

വേദി: CGO Complex, New Delhi

In Summer Camp organized by Archive Dept.

മധ്യവേനൽ അവധി ക്യാമ്പ്

സംസ്ഥാന ആർകൈവ് വകുപ്പ് സങ്കടിപ്പിച്ച മധ്യ വേനൽ അവധി ക്യാമ്പിൽ ബഹുമാനപ്പെട്ട ധന മന്ത്രി ഡോ തോമസ് ഐസക് സ്കൂൾ കുട്ടികളുമായി സംവദിക്കുന്നു .

  • തുടക്കം: 04/04/2018
  • അവസാനം: 30/04/2018

വേദി: മധ്യ വേനല്‍ ക്യാമ്പ്‌ , തിരുവനന്തപുരം