വകുപ്പുകൾ

ജില്ലാ ഭരണനിര്‍വഹണം മറ്റു പല സര്‍ക്കാര്‍ വകുപ്പുകളുടെയും സഹായത്തോടു കൂടിയാണ് നടത്തുന്നത്.ഈ ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അവരവരുടെതായ ഓഫീസുകള്‍ ജില്ലയിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന സർക്കാർ വകുപ്പുകളുടെ പട്ടിക താഴെ കൊടുക്കുന്നു:
     

  • ആഭ്യന്തരം
  • ആരോഗ്യം
  •  വരുമാനം
  • വിവര സാങ്കേതിക വിദ്യ
  • വിദ്യാഭ്യാസം
  • പൊതുമരാമത്ത് വകുപ്പ്
  • കൃഷി
  • കരകൗശലം
  • മൃഗസംരക്ഷണം
  • വ്യവസായങ്ങൾ
  • ഫിഷറീസ്
  • പാർപ്പിടം
  • ധനകാര്യം
  •  ഭക്ഷ്യ സിവിൽ സപ്ലൈസ്
  • ഗതാഗതം

തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒരു സബ്-മെനു തെരഞ്ഞെടുക്കുക.